കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം-ഡി.എം.ഒ
കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായ തിരക്കുകള്‍ അനുഭവപ്പെടുന്നതുമൂലം പൊതുജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ബുധനാഴ്ച മുതല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയുള്ളൂ. എന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഡി.എം.ഒ […]

കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായ തിരക്കുകള്‍ അനുഭവപ്പെടുന്നതുമൂലം പൊതുജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ബുധനാഴ്ച മുതല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയുള്ളൂ. എന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഡി.എം.ഒ അറിയിച്ചു.