പതിമൂന്നുകാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയായ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനി ജെനീഫ കാത്തൂണിനെ(13)യാണ് ഇന്നലെ രാത്രി വടകരമുക്കിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്തിരി തൊഴിലാളിയായ ഷറഫുദ്ദീന്റെയും ആയിഷയുടെയും മകളാണ്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it