കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് തിമ്മപ്പറൈ

ബദിയടുക്ക: കുമ്പഡാജെ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ബൂഡു തിമ്മപ്പറൈ (92) അന്തരിച്ചു. പൊടിപ്പള്ളം ചീരുമ്പ ഭഗവതിക്ഷേത്രത്തിലെ ട്രസ്റ്റിയായിരുന്നു. പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സാമൂഹിക-സാംസ്‌കാരികരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ബണ്ടരസംഘത്തിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ് തിമ്മപ്പറൈ. ഭാര്യ: പരേതയായ ഉഷ. നമിത ഏകമകളാണ്.

Related Articles
Next Story
Share it