വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു
വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അര്‍ധരാത്രി വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിട്‌ള കാനത്തടുക്ക സ്‌കൂളിന് സമീപമുള്ള റഹീം ഷായുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബാംഗങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വീട് പൂട്ടി പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിനകത്ത് അലമാരയിലുണ്ടായിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അര്‍ധരാത്രിയോടെ തിരിച്ചെത്തിയ വീട്ടുകാര്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടപ്പോഴാണ് മോഷണവിവരം […]

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അര്‍ധരാത്രി വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിട്‌ള കാനത്തടുക്ക സ്‌കൂളിന് സമീപമുള്ള റഹീം ഷായുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബാംഗങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വീട് പൂട്ടി പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിനകത്ത് അലമാരയിലുണ്ടായിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അര്‍ധരാത്രിയോടെ തിരിച്ചെത്തിയ വീട്ടുകാര്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിട്ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.