ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായി മണിക്കൂറുകള്‍ക്കകം തെയ്യംകലാകാരന്‍ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ അന്തരിച്ചു

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തെയ്യം കലാകാരന്‍ അന്തരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ (80) ആണ് ഇന്നലെ വൈകുന്നേരം അന്തരിച്ചത്. ഇന്നലെ രാവിലെയാണ് അക്കാദമി ഭാരവാഹികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭാര്യ: കെ.വി.നാരായണി. കാസര്‍കോട് ടൗണ്‍ സി.ഐ കെ.വി.ബാബു, മുത്തങ്ങ സമരത്തിനിടയില്‍ പരിക്കേറ്റ് മരിച്ച പൊലീസ് ഓഫീസര്‍ വിനോദ്, കെ.വി. രമണി (റിട്ട. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പ്രേമദാസന്‍ (കണ്ണൂര്‍), സുധ (കൊട്ടില).

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തെയ്യം കലാകാരന്‍ അന്തരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ (80) ആണ് ഇന്നലെ വൈകുന്നേരം അന്തരിച്ചത്. ഇന്നലെ രാവിലെയാണ് അക്കാദമി ഭാരവാഹികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഭാര്യ: കെ.വി.നാരായണി. കാസര്‍കോട് ടൗണ്‍ സി.ഐ കെ.വി.ബാബു, മുത്തങ്ങ സമരത്തിനിടയില്‍ പരിക്കേറ്റ് മരിച്ച പൊലീസ് ഓഫീസര്‍ വിനോദ്, കെ.വി. രമണി (റിട്ട. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പ്രേമദാസന്‍ (കണ്ണൂര്‍), സുധ (കൊട്ടില).

Related Articles
Next Story
Share it