തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവായ പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ (66) ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് കുമാരന്‍ പണിക്കര്‍ക്ക് സ്വവസതിയില്‍ ഹൃദായാഘാതം സംഭവിച്ചത്. ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവായിരുന്നു. 50 വര്‍ഷത്തെ തെയ്യം അനുഷ്ഠാന കലാ ഉപാസകനായ പണിക്കര്‍ നാടകം, സംഗീതം, ചെണ്ട എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യ: രമ. മകള്‍: മഞ്ജുശ്രീ.

Related Articles
Next Story
Share it