ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
മഞ്ചേശ്വരം: ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ദയാനന്ദന് (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. ദയാനന്ദന് ബസിറങ്ങിയ ശേഷം കുറച്ചുസമയം വിശ്രമിച്ചിരുന്നു. ഇതിനിടെയാണ് ദയാനന്ദന് വീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൂര്യാഘാതം മൂലമാണ് ദയാനന്ദന് മരിച്ചതെന്നാണ് സംശയം. മൃതദേഹം മംഗല്‍പ്പാടി ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സീത. മക്കള്‍: നാഗരാജ്, അശോക് കുമാര്‍