പി.പി.ഇ. കിറ്റ് ധരിച്ച് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാസര്‍കോട്: കോവിഡ് കാലത്ത് പി.പി.ഇ കിറ്റിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എം.എല്‍.എയും അഴിമതി നടത്തിയതായി ആരോപിച്ചും ഇരുവരും രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പി.പി.ഇ കിറ്റ് ധരിച്ചെത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: കോവിഡ് കാലത്ത് പി.പി.ഇ കിറ്റിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എം.എല്‍.എയും അഴിമതി നടത്തിയതായി ആരോപിച്ചും ഇരുവരും രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പി.പി.ഇ കിറ്റ് ധരിച്ചെത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ്ണ മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോമോന്‍ ജോസ്, ടി. സജീര്‍, വസന്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it