പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

ദുബായ്: തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ നടക്കുന്ന തെരുവത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ലോഗോ പ്രകാശനം തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രവാസി എക്‌സിക്യൂട്ടീവ് അംഗവും ടീം രാജാസ് ഓണറുമായ മന്‍സൂര്‍ തെരുവത്ത് ടീം ബര്‍ക്കിളി ഓണര്‍ സമീര്‍ തെരുവത്ത്, ഹര്‍ഷദ് തൊട്ടാന്‍ തെരുവത്ത്, സലീം തെരുവത്ത്, അബിമാസ്റ്റര്‍ തെരുവത്ത്, നിച്ചു മൂപ്പന്‍തെരുവത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it