തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഒമാനിലെ മസ്‌ക്കത്തില്‍ ജോലി ചെയ്തിരുന്ന തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ (70) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: നിഷാദ് (ഖത്തര്‍), നിഷാന, പരേതനായ അസ്‌ക്കര്‍. മരുമകന്‍: സിദ്ധീഖ് ബോവിക്കാനം. സഹോദരങ്ങള്‍: റുഖിയ, ഫാത്തിമ, ഹംസ. Theruvath Koyas Line Aboobacker passed away

കാസര്‍കോട്: ദീര്‍ഘകാലം ഒമാനിലെ മസ്‌ക്കത്തില്‍ ജോലി ചെയ്തിരുന്ന തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ (70) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: നിഷാദ് (ഖത്തര്‍), നിഷാന, പരേതനായ അസ്‌ക്കര്‍. മരുമകന്‍: സിദ്ധീഖ് ബോവിക്കാനം. സഹോദരങ്ങള്‍: റുഖിയ, ഫാത്തിമ, ഹംസ.

Theruvath Koyas Line Aboobacker passed away

Related Articles
Next Story
Share it