തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കന്റ് ക്രോസ് റോഡ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കന്‍ഡ് ക്രോസ് റോഡ് (ഇക്കച്ചാ സ്ട്രീറ്റ്) എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍, സെക്രട്ടറി ഹമീദ് ബെദിര, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സഫിയ മൊയ്തീന്‍, ആഫില ബഷീര്‍, സമീറ […]

കാസര്‍കോട്: എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കന്‍ഡ് ക്രോസ് റോഡ് (ഇക്കച്ചാ സ്ട്രീറ്റ്) എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍, സെക്രട്ടറി ഹമീദ് ബെദിര, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സഫിയ മൊയ്തീന്‍, ആഫില ബഷീര്‍, സമീറ റസാക്ക്, തെരുവത്ത് ഖത്തീബ് അനീസുല്‍ ഖാസിമി, കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.ഇ മുക്താര്‍, മജീദ് തെരുവത്ത്, ടി.എ ഖാലിദ്, കരീം സിറ്റി ഗോള്‍ഡ്, ടി.എം. അബ്ദുല്‍ കരീം, കെ.എച്ച്. ബഷീര്‍, അമാന്‍ അങ്കാര്‍, നൈമുന്നിസ, മൊയ്തു കമ്പ്യൂട്ടര്‍, കെ.എച്ച് അഷ്‌റഫ്, റഹ്‌മാന്‍ തൊട്ടാന്‍, ഷരീഫ് എ.പി, ഹനീഫ് ടി.എം, മൊയ്തു പള്ളിക്കാല്‍, മുഹമ്മദ് കുഞ്ഞി പോലിസ്, ഹമീദ് കോലാപൂര്‍, ഹനീഫ് കണ്ടത്തില്‍, ഫൈസി പാദാര്‍, ഹനീഫ പി.എ, മുസ്താഖ് പി എ., ഷംസു തെരുവത്ത്, ഷുഹൈബ് ഹൊന്നമൂല, രഘുദാസന്‍, കമലാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related Articles
Next Story
Share it