ഹൊസങ്കടി ടൗണില്‍ സര്‍വീസ് റോഡില്ല; ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുന്നത് പതിവായി

ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ഹൊസങ്കടി ടൗണില്‍ സര്‍വീസ് റോഡ് ഇല്ലാത്തത് കാരണം ഗതാഗതം സ്തംഭിക്കുന്നത് പതിവായി.ഇരുവശങ്ങളിലും സര്‍വീസ് റോഡ് സ്ഥാപിക്കാതെയാണ് ഈ ഭാഗത്ത് ദേശീയപാതാ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്.അതേ സമയം റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ തിങ്ങിനിറയുകയും ഇത് കാരണം ദിനേന മണിക്കൂറോളം ഗതാഗതം സ്തംഭിക്കുന്നതും പതിവായിരിക്കുകയാണ്. രോഗികളുമായി ആസ്പത്രികളിലേക്ക് പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും കുരുക്കില്‍ കുടുങ്ങുന്നു.ഇത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്.

ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ഹൊസങ്കടി ടൗണില്‍ സര്‍വീസ് റോഡ് ഇല്ലാത്തത് കാരണം ഗതാഗതം സ്തംഭിക്കുന്നത് പതിവായി.
ഇരുവശങ്ങളിലും സര്‍വീസ് റോഡ് സ്ഥാപിക്കാതെയാണ് ഈ ഭാഗത്ത് ദേശീയപാതാ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്.
അതേ സമയം റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ തിങ്ങിനിറയുകയും ഇത് കാരണം ദിനേന മണിക്കൂറോളം ഗതാഗതം സ്തംഭിക്കുന്നതും പതിവായിരിക്കുകയാണ്. രോഗികളുമായി ആസ്പത്രികളിലേക്ക് പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും കുരുക്കില്‍ കുടുങ്ങുന്നു.
ഇത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്.

Related Articles
Next Story
Share it