എലിവിഷം അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന തേപ്പ് മേസ്തിരി മരിച്ചു
ഉപ്പള: എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തേപ്പ് മേസ്തിരി മരിച്ചു. മംഗല്‍പ്പാടി കൃഷ്ണനഗരിയിലെ സുകുമാരന്റെയും വീരകുമാരിയുടെയും മകന്‍ തേജസ്‌കുമാര്‍ (23) ആണ് മരിച്ചത്. 21ന് വൈകിട്ട് വീട്ടിലെത്തിയ തേജസ്‌കുമാര്‍ തലകറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെയാണ് വിഷം കഴിച്ചാണ് വീട്ടില്‍ എത്തിയതെന്നറിഞ്ഞത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സലായിരുന്ന തേസജ്കുമാര്‍ നാല് ദിവസം മുമ്പാണ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച്ച വീണ്ടും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് […]

ഉപ്പള: എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തേപ്പ് മേസ്തിരി മരിച്ചു. മംഗല്‍പ്പാടി കൃഷ്ണനഗരിയിലെ സുകുമാരന്റെയും വീരകുമാരിയുടെയും മകന്‍ തേജസ്‌കുമാര്‍ (23) ആണ് മരിച്ചത്. 21ന് വൈകിട്ട് വീട്ടിലെത്തിയ തേജസ്‌കുമാര്‍ തലകറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെയാണ് വിഷം കഴിച്ചാണ് വീട്ടില്‍ എത്തിയതെന്നറിഞ്ഞത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സലായിരുന്ന തേസജ്കുമാര്‍ നാല് ദിവസം മുമ്പാണ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച്ച വീണ്ടും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.