തെയ്യം കലാകാരന്‍ അസുഖം മൂലം മരിച്ചു

കുണ്ടംകുഴി: പക്ഷാഘാതത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളിയും തെയ്യം കലാകാരനുമായ വി. മണി എന്ന മണീശന്‍ (43) അന്തരിച്ചു. മണീശന്റെ തുടര്‍ചികിത്സക്കായി നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികമായിരുന്നു. കണ്ണന്റെയും ചോയിച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: വി.ശ്രീധരന്‍, സ്മിത.

Related Articles
Next Story
Share it