ഉഡുപ്പിയില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു

ഉഡുപ്പി: ഉഡുപ്പിയില്‍ രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്റിന് സമീപത്തെ രാജ് ടവേഴ്‌സിന് സമീപം ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറില്‍ നിന്ന് 25,000 രൂപ വിലയുള്ള ലാപ്ടോപ്പ് മോഷണം പോയി. കോറഗ്രപ്പാടിയിലെ രക്ഷയുടേതാണ് മോഷണം പോയ ലാപ്‌ടോപ്പ്. ഗ്ലാസ് തകര്‍ത്തതില്‍ 29,000 രൂപയുടെ നഷ്ടവും സംഭവിച്ചു. ഉഡുപ്പി വൃന്ദാവന്‍ സര്‍ക്കിളിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് 70,000 രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് കവര്‍ന്നത്. ഡോ. […]

ഉഡുപ്പി: ഉഡുപ്പിയില്‍ രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്റിന് സമീപത്തെ രാജ് ടവേഴ്‌സിന് സമീപം ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറില്‍ നിന്ന് 25,000 രൂപ വിലയുള്ള ലാപ്ടോപ്പ് മോഷണം പോയി. കോറഗ്രപ്പാടിയിലെ രക്ഷയുടേതാണ് മോഷണം പോയ ലാപ്‌ടോപ്പ്. ഗ്ലാസ് തകര്‍ത്തതില്‍ 29,000 രൂപയുടെ നഷ്ടവും സംഭവിച്ചു.
ഉഡുപ്പി വൃന്ദാവന്‍ സര്‍ക്കിളിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് 70,000 രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് കവര്‍ന്നത്. ഡോ. നമന്‍ അഗര്‍വാളിന്റെ ലാപ്‌ടോപ്പും 20,000 രൂപയും മോഷ്ടിക്കുകയായിരുന്നു.

Related Articles
Next Story
Share it