മൊഗ്രാല്‍പുത്തൂരില്‍ രണ്ട് കടകളില്‍ മോഷണം
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ രണ്ട് കടകളില്‍ മോഷണം. മോഷണം ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ട് കടയിലും ഷറഫുദ്ദീന്റെ ബീഫ് സ്റ്റാളിലുമാണ് മോഷണം നടന്നത്. ഇന്ന് രാവിലെയാണ് രണ്ടിടത്തേയും മോഷണം ശ്രദ്ധയില്‍പെട്ടത്. മുസ്തഫ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.

Next Story