ബീവറേജസ് ഗോഡൗണിലെ മോഷണം; ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: ഐ.സി. ഭണ്ഡാരി റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസില്‍ ഒരാളെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. തളങ്കര ഭാഗത്ത് താമസിക്കുന്ന മുഹമ്മദ് ഉമൈര്‍ (21) ആണ് അറസ്റ്റിലായത്. നാലുദിവസം മുമ്പാണ് ബീവറേജ് ഗോഡൗണില്‍ മോഷണശ്രമം നടന്നത്. ഷട്ടര്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണശ്രമം. മൂന്നുപേരുടെ ദൃശ്യം സി.സി. ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉമൈറിനെ പിടികൂടിയത്. മറ്റ് രണ്ടുപേരെ പൊലീസ് അന്വേഷിച്ചുവരികയാണ്.