യൂത്ത് വിംഗ് രക്തദാന ക്യാമ്പ് നടത്തി
കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന് തുടക്കമായി. ക്യാമ്പ് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ്, ട്രഷറര്‍ നഹീം അങ്കോല, വൈസ് പ്രസിഡണ്ട് മുനീര്‍ എം.എം എന്നിവര്‍ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ നന്ദി പറഞ്ഞു. മറ്റു ഭാരവാഹികളായ വേണു, ഷമീം ചോക്ലേറ്റ്, നൗഫല്‍ റിയല്‍, ഹാരിസ് അങ്കോല, ശിഹാബ് സല്‍മാന്‍, ഹമീദ് […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന് തുടക്കമായി. ക്യാമ്പ് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ്, ട്രഷറര്‍ നഹീം അങ്കോല, വൈസ് പ്രസിഡണ്ട് മുനീര്‍ എം.എം എന്നിവര്‍ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ നന്ദി പറഞ്ഞു.
മറ്റു ഭാരവാഹികളായ വേണു, ഷമീം ചോക്ലേറ്റ്, നൗഫല്‍ റിയല്‍, ഹാരിസ് അങ്കോല, ശിഹാബ് സല്‍മാന്‍, ഹമീദ് ബീഗം, സമീര്‍ ലിയ, സിദ്ദു വീല്‍ ബേസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.