Begin typing your search above and press return to search.
യുവാവിനെ റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: യുവാവിനെ റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. രാവണീശ്വരം വെള്ളംതട്ട ഹൗസില്‍ അമ്പാടിയുടെ മകന്‍ അഖിലിനെ(30)യാണ് അജാനൂര്‍ അതിഞ്ഞാല്‍ ഭാഗത്ത് ട്രാക്കില്‍ വീണു കിടക്കുന്നത് കണ്ടത്. ട്രെയിനില്‍ നിന്ന് വീണതാണോ ട്രെയിന്‍ തട്ടിയതാണോയെന്നും വ്യക്തമല്ല. അഖിലിനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story