Begin typing your search above and press return to search.
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ബങ്കളത്തെ പരേതനായ വടക്കിനി കൃഷ്ണന്‍ നായരുടെയും നളിനിയുടെയും മകന്‍ രാജീവനെ(45)യാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടുപറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: ശോഭ. സഹോദരങ്ങള്‍: സനീഷ്, ഹരീഷ്.

Next Story