യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞിയുടെയും സാവിത്രിയുടെയും മകന്‍ സുരേശന്‍ (40) ആണ് മരിച്ചത്. കല്ലുവെട്ട് തൊഴിലാളിയാണ്. ഇന്നലെ വീട്ടിലാണ് തൂങ്ങിയത്. സഹോദരങ്ങള്‍: എം. ബാലകൃഷ്ണന്‍ (അജാനൂര്‍ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍), വിനോദന്‍, രോഹിണി, അംബിക, ഗീത.

Related Articles
Next Story
Share it