കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി
കാസര്‍കോട്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി യുവാക്കള്‍ മാതൃകയായി. കെ.പി ആന്റ് എം.ഐ സൊസൈറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് മടങ്ങവെ നഷ്ടപ്പെട്ട പണമാണ് മരുന്നുവാങ്ങി മടങ്ങിയ ചെമ്മനാട്ടെ ശങ്കരന്‍ അരമങ്ങാനം, രൂപേഷ് കൈന്താര്‍ എന്നിവര്‍ക്ക് ലഭിച്ചത്. പണം ഉടന്‍തന്നെ കാസര്‍കോട് ടൗണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.പണംനഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ സംഘം സെക്രട്ടറിയെ കളഞ്ഞുപോയ പണം ലഭിച്ചവര്‍ പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിക്കുകയായിരുന്നു.ടൗണ്‍ പൊലീസ് എസ്.ഐ. ശാര്‍ങധരന്‍, എ.എസ്.ഐ.മാരായ അരവിന്ദന്‍, […]

കാസര്‍കോട്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി യുവാക്കള്‍ മാതൃകയായി. കെ.പി ആന്റ് എം.ഐ സൊസൈറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് മടങ്ങവെ നഷ്ടപ്പെട്ട പണമാണ് മരുന്നുവാങ്ങി മടങ്ങിയ ചെമ്മനാട്ടെ ശങ്കരന്‍ അരമങ്ങാനം, രൂപേഷ് കൈന്താര്‍ എന്നിവര്‍ക്ക് ലഭിച്ചത്. പണം ഉടന്‍തന്നെ കാസര്‍കോട് ടൗണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പണംനഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ സംഘം സെക്രട്ടറിയെ കളഞ്ഞുപോയ പണം ലഭിച്ചവര്‍ പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിക്കുകയായിരുന്നു.
ടൗണ്‍ പൊലീസ് എസ്.ഐ. ശാര്‍ങധരന്‍, എ.എസ്.ഐ.മാരായ അരവിന്ദന്‍, രമേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറുകയും ചെയ്തു. വഴിയരികില്‍ നിന്നും ലഭിച്ച പണം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച യുവാക്കളുടെ നടപടിയെ പൊലീസ് അധികാരികള്‍ അഭിനന്ദിച്ചു.