വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്ക് ശിക്ഷ കിട്ടുംവരെ യൂത്ത് ലീഗ് പോരാടും-പി.കെ ഫിറോസ്
കാസര്‍കോട്: സമൂഹത്തിനിടയില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് നിയമപരമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.25ന് തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കാഞ്ഞാങ്ങാട്, […]
കാസര്‍കോട്: സമൂഹത്തിനിടയില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് നിയമപരമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.25ന് തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കാഞ്ഞാങ്ങാട്, […]
കാസര്‍കോട്: സമൂഹത്തിനിടയില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് നിയമപരമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25ന് തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കാഞ്ഞാങ്ങാട്, ഉദുമ, കാസര്‍കോട് നിയോജമണ്ഡലങ്ങള്‍ കടന്ന് 30ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ സമാപിക്കും.
പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ട എം.എസ്. എഫ്. നേതാവ് ബാസിത്ത് തായലിന്റെ പേരില്‍ അനുശോചനവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് കീഴ്ഘടകങ്ങളില്‍ നടന്ന് വരുന്നത്.
സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, പി.എം മുനീര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, അഷ്‌റഫ് എടനീര്‍, എം.സി ഖമറുദ്ദീന്‍, എ.എം കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, ടി.ഡി കബീര്‍, യൂസഫ് ഉളുവാര്‍, ടി.എം ഇഖ്ബാല്‍, അഡ്വ. വി.എം മുനീര്‍, ഖാദര്‍ ബദ്രിയ, സൈഫുള്ള തങ്ങള്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എം.എ നജീബ്, എ. മുഖ്താര്‍, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കകളരി, ബാത്തിഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട് , നൂറുദ്ദീന്‍ ബെളിഞ്ചം, ഇര്‍ഷാദ് മൊഗ്രാല്‍, സവാദ് അംഗഡിമൊഗര്‍, മുത്തലിബ് പാറക്കെട്ട്, എം.പി ഷാഫി ഹാജി, ഖാദര്‍ അണങ്കൂര്‍, മുംതാസ് സമീറ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി, നാസര്‍ ഇടിയ, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, സലീല്‍ പടന്ന, ബി.എം മുസ്തഫ, ഹാരിസ് ബെദിര, റമീസ് ആറങ്ങാടി, വി.പി.പി ശുഹൈബ് സംബന്ധിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: സി.ടി അഹമ്മദലി (മുഖ്യരക്ഷാധികാരി), എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, യഹ്യ തളങ്കര, ലത്തീഫ് ഉപ്പള ഗേറ്റ്, അഷ്‌റഫ് എടനീര്‍ (രക്ഷാധികാരികള്‍), കല്ലട്ര മാഹിന്‍ ഹാജി (ചെയര്‍മാന്‍), അസീസ് കളത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), എ. അബ്ദുല്‍ റഹ്മാന്‍ (ട്രഷറര്‍), പി.എം മുനീര്‍ ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍), സഹീര്‍ ആസിഫ് (വര്‍ക്കിംഗ് കണ്‍വീനര്‍), എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, പി.പി നസീമ, കലാഭവന്‍ രാജു, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ് കുഞ്ഞി, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, മുഖ്താര്‍ എ, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, സയ്യിദ് താഹ ചേരൂര്‍, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, ഡോ. എം.പി ഷാഫി ഹാജി, ഖാദര്‍ അണങ്കൂര്‍, രാജു കൃഷ്ണന്‍, എ.പി ഉമ്മര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, അഡ്വ. സക്കീര്‍ അഹമ്മദ്, നാസര്‍ ഇടിയ, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സലീല്‍ പടന്ന (വൈസ് ചെയര്‍മാന്‍മാര്‍), എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എ.ജി.സി ഷംഷാദ്, എം.പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, സവാദ് അംഗഡിമൊഗര്‍, മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം, രമേശന്‍ മുതലപ്പാറ, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, അഡ്വ. പി.എ ഫൈസല്‍, ബി.എം മുസ്തഫ, ഹാരിസ് ബെദിര, കാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, ഷുഹൈബ് വി.പി.പി (കണ്‍വീനര്‍മാര്‍).