കാസര്‍കോട്ടെ ആള്‍ക്കൂട്ടകൊലപാതകം: യൂത്ത് ലീഗ് നഗരത്തില്‍ പ്രകടനം നടത്തി

കാസര്‍കോട്: കേരളത്തിന് തന്നെ അപമാനമായി കാസര്‍കോട്ട് നഗരത്തില്‍ ചെമ്മനാട് സ്വദേശിയായ റഫീഖിനെ സ്വകാര്യ ആസ്പത്രി പരിസരത്ത് ആള്‍കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹാരിസ് ബെദിര, ആസിഫ് മാളിക, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, റഫീഖ് കെളോട്ട്, ബി.കെ. മുഹമ്മദ് ഷാഫി, താജുദ്ധീന്‍ ചെമ്മനാട്, റൗഫ് കൊമ്പനടുക്കം, സുല്‍വാന്‍ ചെമ്മനാട്, […]

കാസര്‍കോട്: കേരളത്തിന് തന്നെ അപമാനമായി കാസര്‍കോട്ട് നഗരത്തില്‍ ചെമ്മനാട് സ്വദേശിയായ റഫീഖിനെ സ്വകാര്യ ആസ്പത്രി പരിസരത്ത് ആള്‍കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഹാരിസ് ബെദിര, ആസിഫ് മാളിക, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, റഫീഖ് കെളോട്ട്, ബി.കെ. മുഹമ്മദ് ഷാഫി, താജുദ്ധീന്‍ ചെമ്മനാട്, റൗഫ് കൊമ്പനടുക്കം, സുല്‍വാന്‍ ചെമ്മനാട്, ഇഖ്ബാല്‍ ബാങ്കോട്, ഷഫീഖ് കുന്നിരിയത്ത്, അന്‍വര്‍ പുളിമുട്ടെ, നവാസ് ബാങ്കോട്, ഹമീദ് ചേരങ്കൈ നേതൃത്വം നല്‍കി.

Related Articles
Next Story
Share it