സംസ്ഥാന സര്‍ക്കാറിനെതിരെ യൂത്ത് ലീഗ് കുറ്റവിചാരണ യാത്ര നടത്തി
കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റവും അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മയും ബന്ധു നിയമനങ്ങളും മുഖമുദ്രയാക്കി അധികാരത്തില്‍ തുടരുന്ന ഇടത് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് തിരുവനന്തപുരത്ത് നടത്തുന്ന 'സേവ് കേരള മാര്‍ച്ചിന്റെ' പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്ര നടത്തി. തളങ്കരയില്‍ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് […]

കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റവും അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മയും ബന്ധു നിയമനങ്ങളും മുഖമുദ്രയാക്കി അധികാരത്തില്‍ തുടരുന്ന ഇടത് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് തിരുവനന്തപുരത്ത് നടത്തുന്ന 'സേവ് കേരള മാര്‍ച്ചിന്റെ' പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്ര നടത്തി. തളങ്കരയില്‍ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് നഗര്‍ ജാഥ നായകനായും ഹാരിസ് ബെദിര ഉപനായകനായും പി.ബി ഷഫീഖും നേതൃത്വം കൊടുത്ത ജാഥ ആദൂറില്‍ സമാപിച്ചു. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി.ടി. അഹമ്മദ് അലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുനീര്‍ ഹാജി കമ്പാര്‍, മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മാഹിന്‍ കേളോട്ട്, എ.ജി. സി ബഷീര്‍, ഹാഷിം കടവത്ത്, സലീം തളങ്കര, എം.എ. നജീബ്, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ച, അനസ് എതിര്‍ത്തോട്, ബഷീര്‍ തൊട്ടാന്‍, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ജലീല്‍ എരുതുംകടവ്, നാസര്‍ ചായിന്റടി, അന്‍വര്‍ ചേരങ്കൈ, സിദ്ദീഖ് ബേക്കല്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഷെരീഫ് മുള്ളേരിയ, ഖാദര്‍ ബദ്‌രിയ, ഹമീദ് പൊസോളിഗെ, മുജീബ് കമ്പാര്‍, ആദംകുഞ്ഞി തളങ്കര, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, മൊയ്ദീന്‍ കുഞ്ഞി, ഹബീബ് ചെട്ടുംകുഴി, സി.ടി. റിയാസ് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.