യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി
കാസര്‍കോട്: പാചകവാതകം അടക്കമുള്ളവയുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതീകാത്മക വിറക് വിതരണ സമരം കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ജില്ലാ സെക്രട്ടറി ഷാജിദ് കമ്മാടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഹിദ് പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. മാത്യു ബദിയടുക്ക, ആശിക്, അഭിഷേക്, ശ്രീനാഥ്, മുഹാസ് നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി

കാസര്‍കോട്: പാചകവാതകം അടക്കമുള്ളവയുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതീകാത്മക വിറക് വിതരണ സമരം കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ജില്ലാ സെക്രട്ടറി ഷാജിദ് കമ്മാടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഹിദ് പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. മാത്യു ബദിയടുക്ക, ആശിക്, അഭിഷേക്, ശ്രീനാഥ്, മുഹാസ് നേതൃത്വം നല്‍കി.