യുവതി ചികിത്സക്കിടെ മരിച്ചു

തളങ്കര: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴയകാല ഫുട്‌ബോള്‍ താരം തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകള്‍ മുഫീദ(30) അന്തരിച്ചു. നെല്ലിക്കട്ടയിലെ റഹീസിന്റെ ഭാര്യയാണ്. മകന്‍: റിയാന്‍. സഹോദരങ്ങള്‍: ഹര്‍ഷാദ്, മുസൈന.

തളങ്കര: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പഴയകാല ഫുട്‌ബോള്‍ താരം തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകള്‍ മുഫീദ(30) അന്തരിച്ചു.
നെല്ലിക്കട്ടയിലെ റഹീസിന്റെ ഭാര്യയാണ്. മകന്‍: റിയാന്‍. സഹോദരങ്ങള്‍: ഹര്‍ഷാദ്, മുസൈന.

Related Articles
Next Story
Share it