യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(24)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. അനു കോട്ടയം സ്വദേശിനിയാണ്. ഒരു ഒരു കുഞ്ഞുണ്ട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it