മുളിയാര്‍: ഗര്‍ഭിണിയായ യുവതിയുടെ മരണം നാടിനെ കണ്ണീരി ലാഴ്ത്തി. മസ്തികുണ്ടിലെ പി.ഡബ്ല്യു.ഡി. കോണ്ട്രാക്ടര് ഇ.കെ. അബ്ദുല്‍ റഹ്മാന്റെ ഭാര്യയും ബോവിക്കാനത്തെ കംട്ടി മുഹമ്മദ് കുഞ്ഞി, സുഹറ എന്നിവരുടെ മകളുമായ ബുഷ്റ(34)യാണ് ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വിദ്യാര്‍ത്ഥികളായ സഹദ്, സജ്ന, സെയ്ദ് മക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, ജുനൈദ്, കുബ്റ. മയ്യത്ത് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.