നിശ്ചയിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

മംഗളൂരു: നിശ്ചയിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ഗുഡ്ഡയങ്കടിയിലെ മുരളീധര്‍ നായകിന്റെ മകള്‍ സ്പൂര്‍ത്തി എം. നായക്കാണ് (26) ആത്മഹത്യ ചെയ്തത്. ആഗസ്ത് 16ന് ഗോവര്‍ദ്ധന്‍ നായക്ക് എന്ന യുവാവും സ്പൂര്‍ത്തിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് ഗോവര്‍ദ്ധന്‍ പിന്‍മാറി. ഇതിന് ശേഷം സ്്പൂര്‍ത്തി കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നവംബര്‍ ആറിന് വൈകിട്ട് യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. […]

മംഗളൂരു: നിശ്ചയിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ഗുഡ്ഡയങ്കടിയിലെ മുരളീധര്‍ നായകിന്റെ മകള്‍ സ്പൂര്‍ത്തി എം. നായക്കാണ് (26) ആത്മഹത്യ ചെയ്തത്.
ആഗസ്ത് 16ന് ഗോവര്‍ദ്ധന്‍ നായക്ക് എന്ന യുവാവും സ്പൂര്‍ത്തിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു.
പിന്നീട് വിവാഹത്തില്‍ നിന്ന് ഗോവര്‍ദ്ധന്‍ പിന്‍മാറി. ഇതിന് ശേഷം സ്്പൂര്‍ത്തി കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നവംബര്‍ ആറിന് വൈകിട്ട് യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഗംഗോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it