അസുഖത്തെ തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന യുവ വ്യാപാരി മരിച്ചു.മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ എ. നിഷാന്ത് (42) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്.ഇന്‍വര്‍ട്ടര്‍, സോളാര്‍ സിസ്റ്റം ബിസിനസ് നടത്തി വരികയായിരുന്നു. നേരത്തെ കണ്ണൂര്‍ നന്തിലത്ത് ജി മാര്‍ട്ടില്‍ ജീവനക്കാരനായിരുന്നു. രാമകൃഷ്ണന്‍ നായരുടെയും ബാലാമണിയുടെയും മകനാണ്. ഭാര്യ: ധന്യ. മകള്‍: നേദ്യ. സഹോദരങ്ങള്‍: നികേഷ്, നിഷ.

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന യുവ വ്യാപാരി മരിച്ചു.
മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ എ. നിഷാന്ത് (42) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്.
ഇന്‍വര്‍ട്ടര്‍, സോളാര്‍ സിസ്റ്റം ബിസിനസ് നടത്തി വരികയായിരുന്നു. നേരത്തെ കണ്ണൂര്‍ നന്തിലത്ത് ജി മാര്‍ട്ടില്‍ ജീവനക്കാരനായിരുന്നു. രാമകൃഷ്ണന്‍ നായരുടെയും ബാലാമണിയുടെയും മകനാണ്. ഭാര്യ: ധന്യ. മകള്‍: നേദ്യ. സഹോദരങ്ങള്‍: നികേഷ്, നിഷ.

Related Articles
Next Story
Share it