അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലമ്പാടി: കൊല്ലമ്പാടി സുല്‍ത്താന്‍ നഗറിലെ മുഹമ്മദ് റിയാസ് (30) അന്തരിച്ചു. ആറ് മാസത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദറിന്റെയും റഫിയയുടേയും മകനാണ്. സഹോദരങ്ങള്‍: നസ്രിയ, നാഷിദ, നബീബ. മയ്യത്ത് കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കൊല്ലമ്പാടി: കൊല്ലമ്പാടി സുല്‍ത്താന്‍ നഗറിലെ മുഹമ്മദ് റിയാസ് (30) അന്തരിച്ചു. ആറ് മാസത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
അവിവാഹിതനാണ്. സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദറിന്റെയും റഫിയയുടേയും മകനാണ്.
സഹോദരങ്ങള്‍: നസ്രിയ, നാഷിദ, നബീബ. മയ്യത്ത് കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it