വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാലോം ചുള്ളിയിലെ കൊച്ചുതാഴത്ത് മാത്യു-ലിസിയമ്മ ദമ്പതികളുടെ മകന്‍ ജെഫിന്‍ മാത്യു (42) മരിച്ചത്.ഒന്നര മാസം മുമ്പ് മാലോം കാര്യോട്ടുചാലിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ജറീഷ്, ജസ്മി.

കാഞ്ഞങ്ങാട്: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാലോം ചുള്ളിയിലെ കൊച്ചുതാഴത്ത് മാത്യു-ലിസിയമ്മ ദമ്പതികളുടെ മകന്‍ ജെഫിന്‍ മാത്യു (42) മരിച്ചത്.
ഒന്നര മാസം മുമ്പ് മാലോം കാര്യോട്ടുചാലിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ജറീഷ്, ജസ്മി.

Related Articles
Next Story
Share it