അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടംബളയിലെ അഹമ്മദിന്റെയും കുഞ്ഞാമിനയുടേയും മകന്‍ റഹീം കടംബള(41)യാണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടെയാണ് രോഗബാധിതനായി നാട്ടിലെത്തിയത്. എട്ട് മാസത്തോളമായി തലശ്ശേരി ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയായിരുന്നു മരണം. ഭാര്യ: മിസ്‌രിയ. മകന്‍: റാസി. സഹോദരങ്ങള്‍: ഖൈറുന്നിസ, നസീറ.

Related Articles
Next Story
Share it