പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബദിയടുക്ക: പനിബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മുകളിലെ ബസാറിലെ ഗ്യാരേജ് ഉടമയും ചെങ്കള കെ.കെ. പുറത്തെ കൊറഗ-കമല ദമ്പതികളുടെ മകനുമായ രതീഷ്(39)ആണ് മരിച്ചത്.അഞ്ച് ദിവസമായി മംഗളുരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏകദേശം പതിനൊന്നര മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സത്യലത. മക്കളില്ല. സഹോദരങ്ങള്‍: സുതീഷ്, സുനിത.

ബദിയടുക്ക: പനിബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മുകളിലെ ബസാറിലെ ഗ്യാരേജ് ഉടമയും ചെങ്കള കെ.കെ. പുറത്തെ കൊറഗ-കമല ദമ്പതികളുടെ മകനുമായ രതീഷ്(39)ആണ് മരിച്ചത്.
അഞ്ച് ദിവസമായി മംഗളുരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏകദേശം പതിനൊന്നര മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സത്യലത. മക്കളില്ല. സഹോദരങ്ങള്‍: സുതീഷ്, സുനിത.