വയറുവേദന കൊണ്ട് പുളഞ്ഞ അച്ഛന് ഇളനീര്‍ പറിച്ചുനല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണുമരിച്ചു
കുമ്പള: അച്ഛന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇളനീര്‍ പറിച്ചു നല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണ് മരിച്ചു. കുമ്പള ദേവി നഗര്‍ ഗട്ടിസമാജം ഹാളിന് സമീപത്തെ നാരായണ-ബേബി ദമ്പതികളുടെ മകന്‍ രാജു ഗട്ടി(32)യാണ് മരിച്ചത്. കുമ്പള വൈദ്യുതി ഓഫീസിലെ കരാറടിസ്ഥാനത്തിലുള്ള ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ രാജുവിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: ദിവ്യ, ഭവ്യ.

കുമ്പള: അച്ഛന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇളനീര്‍ പറിച്ചു നല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണ് മരിച്ചു. കുമ്പള ദേവി നഗര്‍ ഗട്ടിസമാജം ഹാളിന് സമീപത്തെ നാരായണ-ബേബി ദമ്പതികളുടെ മകന്‍ രാജു ഗട്ടി(32)യാണ് മരിച്ചത്.
കുമ്പള വൈദ്യുതി ഓഫീസിലെ കരാറടിസ്ഥാനത്തിലുള്ള ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
തലക്ക് ഗുരുതരമായി പരിക്കേറ്റ രാജുവിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: ദിവ്യ, ഭവ്യ.