ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. തെക്കടപ്പുറം കണിച്ചിറയിലെ രജീഷ് (33) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ രജീഷിനെ കണ്ണൂര്‍ മിംസിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

Related Articles
Next Story
Share it