ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബന്തടുക്ക വില്ലാരംവയല്‍ അറയ്ക്കാപറമ്പില്‍ ജോസ് അഗസ്റ്റിന്റെ മകന്‍ ആല്‍ബിന്‍ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കും റോഡ് പണി കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന സ്വകാര്യ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റിയുടെ ജീപ്പുമാണ് കുട്ടിയിടിച്ചത്. ആല്‍ബിന്‍ ജോലി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട്ട് പോയി മടങ്ങുകയായിരുന്നു. അമ്മ: ജെസി ജോസ്. സഹോദരന്‍: ഷല്‍വിന്‍.

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബന്തടുക്ക വില്ലാരംവയല്‍ അറയ്ക്കാപറമ്പില്‍ ജോസ് അഗസ്റ്റിന്റെ മകന്‍ ആല്‍ബിന്‍ ജോസ് (22) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കും റോഡ് പണി കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന സ്വകാര്യ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റിയുടെ ജീപ്പുമാണ് കുട്ടിയിടിച്ചത്. ആല്‍ബിന്‍ ജോലി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട്ട് പോയി മടങ്ങുകയായിരുന്നു. അമ്മ: ജെസി ജോസ്. സഹോദരന്‍: ഷല്‍വിന്‍.

Related Articles
Next Story
Share it