യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

കുമ്പള: പേരാല്‍ സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേരാല്‍ മൈമൂന്‍ നഗറിലെ ഇബ്രാഹിമിന്റെയും ഖദീജയുടെയും മകന്‍ അബൂബക്കര്‍ സിദ്ദിഖി(45) നെയാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ മൊഗ്രാല്‍ നാങ്കി റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു.. മിസിരിയ, ആയിഷ, റഹീം, മുഹമ്മദ്, ലത്തീഫ് എന്നിവര്‍ സഹോദരങ്ങളാണ്.

കുമ്പള: പേരാല്‍ സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേരാല്‍ മൈമൂന്‍ നഗറിലെ ഇബ്രാഹിമിന്റെയും ഖദീജയുടെയും മകന്‍ അബൂബക്കര്‍ സിദ്ദിഖി(45) നെയാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ മൊഗ്രാല്‍ നാങ്കി റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു.. മിസിരിയ, ആയിഷ, റഹീം, മുഹമ്മദ്, ലത്തീഫ് എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it