ബന്തിയോട് യുവാവ് തീവണ്ടി തട്ടി മരിച്ചു

ബന്തിയോട്: ബന്തിയോട് യുവാവ് തീവണ്ടി മരിച്ച നിലയില്‍ കണ്ടത്തി. ബന്തിയോടിലെ പരേതരായ അസീസിന്റെയും മറിയമ്മയുടെയും മകന്‍ അഷറഫ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് റെയില്‍വേ ട്രാക്കില്‍ തീവണ്ടി തട്ടി തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയത്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it