പള്ളിക്കര കല്ലിങ്കാലില്‍ പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് താമസിക്കുന്ന മടിയന്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ വിനീത് (36) ആണ് മരിച്ചത്. പള്ളിക്കര കല്ലിങ്കാല്‍ സ്‌കൂളിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. മാനസിക പ്രയാസമുണ്ടായിരുന്നതായി സംശയിക്കുന്നു. ഇന്നലെ രാത്രി ഏതാനും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും വിനീത് ഒഴിവായിരുന്നു. മടിയന്‍ താഴത്ത് വീട്ടില്‍ വേണുവിന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മകന്‍: സാന്‍വിന്‍. സഹോദരങ്ങള്‍: വിനീത, വിജിത, വിജേഷ്.

കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് താമസിക്കുന്ന മടിയന്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ വിനീത് (36) ആണ് മരിച്ചത്.
പള്ളിക്കര കല്ലിങ്കാല്‍ സ്‌കൂളിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. മാനസിക പ്രയാസമുണ്ടായിരുന്നതായി സംശയിക്കുന്നു.
ഇന്നലെ രാത്രി ഏതാനും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും വിനീത് ഒഴിവായിരുന്നു. മടിയന്‍ താഴത്ത് വീട്ടില്‍ വേണുവിന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മകന്‍: സാന്‍വിന്‍. സഹോദരങ്ങള്‍: വിനീത, വിജിത, വിജേഷ്.

Related Articles
Next Story
Share it