റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: റോഡിലെ കലുങ്കിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു. പെരിയ മഠത്തിലെ ചുക്രന്റെ മകന്‍ വിനു(41)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ അരങ്ങനടുക്കം-മുത്തനടുക്കം റോഡിലെ കലുങ്കിന് സമീപത്താണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: ചെനിയറു. സഹോദരങ്ങള്‍: ശശിധരന്‍, മാധവന്‍, മാധവി.

Related Articles
Next Story
Share it