യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പെരഡാലയിലെ പരേതനായ ചന്ദ്രശേഖരയുടേയും സാവിത്രിയുടേയും മകന്‍ രാജേഷ് (43) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്നലെ രാത്രി 11 മണിവരെ വീട്ടിലുണ്ടായിരുന്നു. ഇന്ന് രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ഉഷ. മക്കള്‍: അജിത്, അശ്വിനി. മരുമകന്‍: മനോജ്. സഹോദരങ്ങള്‍: ബാലകൃഷ്ണ, പ്രശാന്ത്, സന്ധ്യ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it