നീലേശ്വരം: യുവാവിനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം മാര്‍ക്കറ്റ് റോഡിലെ ടി. അബ്ദുല്ഖാദറിന്റെയും (കാവുഞ്ഞി) റുഖിയയുടേയും മകന് ഷമ്മാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സഹോദരങ്ങള്‍: ഷംന, ഷഹാന.