യുവാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍
ഹൊസങ്കടി: ബങ്കര മഞ്ചേശ്വരത്തെ ചെനിയപ്പയുടെയും ബേബിയുടെയും മകന്‍ രമേശ(48)നെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറു മണിയോടെ വീടിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് താഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഇരിക്കുമ്പോള്‍ ഹൃദയാഘാതം മൂലം വീണുമരിച്ചതാകുമെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജി ലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.