യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പള്ളിക്കാലിലെ പരേതനായ തലയില്ലത്ത് അബൂബക്കറിന്റെ മകന്‍ റാഷിദാ(32)ണ് മരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. മാതാവ്: ഫാത്തിമ. ഒരു സഹോദരനുണ്ട്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Related Articles
Next Story
Share it