യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകര കുശവന്‍ കുന്നിലെ മെറ്റല്‍ സ്‌പോട്ട് സ്ഥാപനത്തിലെ സെയില്‍സ്മാന്‍ കൊളവയലില്‍ വികാസ് കൃഷ്ണന്‍ (28) ആണ് മരിച്ചത്. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനും ഇഖ്ബാല്‍ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊളവയലിലെ കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങള്‍: ബിജു (ബഹ്‌റൈന്‍), വിനീത് (അലൂമിനിയം ഫാബ്രിക്കേഷന്‍).

Related Articles
Next Story
Share it