അഡൂരില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു;ഭാര്യയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെ കേസ്
ആദൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭാര്യയുടെ ബന്ധുക്കളായ നാല് പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മത്സ്യവില്‍പ്പനക്കാരനും അഡൂര്‍ അട്ടക്കാര്‍മൂല സ്വദേശിയുമായ മുഹമ്മദ് കബീറിന്റെ പരാതിയില്‍ മുസ്തഫ, അസ്‌കര്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 ഒക്‌ടോബര്‍ 3 മുതല്‍ ഭാര്യയുടെ ബന്ധുക്കള്‍ പണം ആവശ്യപ്പെട്ട് പല തവണ ഭീഷണിപ്പെടുത്തുകയും 2020 ഡിസംബര്‍ 23ന് മത്സ്യവില്‍പ്പനക്കിടെ കാറില്‍ കര്‍ണാടക ബദ്രാവതിയിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പിന്നീട് പുത്തൂര്‍ കാവുവില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് […]

ആദൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭാര്യയുടെ ബന്ധുക്കളായ നാല് പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മത്സ്യവില്‍പ്പനക്കാരനും അഡൂര്‍ അട്ടക്കാര്‍മൂല സ്വദേശിയുമായ മുഹമ്മദ് കബീറിന്റെ പരാതിയില്‍ മുസ്തഫ, അസ്‌കര്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 ഒക്‌ടോബര്‍ 3 മുതല്‍ ഭാര്യയുടെ ബന്ധുക്കള്‍ പണം ആവശ്യപ്പെട്ട് പല തവണ ഭീഷണിപ്പെടുത്തുകയും 2020 ഡിസംബര്‍ 23ന് മത്സ്യവില്‍പ്പനക്കിടെ കാറില്‍ കര്‍ണാടക ബദ്രാവതിയിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പിന്നീട് പുത്തൂര്‍ കാവുവില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് നേരത്തെ കര്‍ണാടക പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.