ടിപ്പര്‍ ലോറി ഇടിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് ചാടിയ യുവാവ് രക്ഷപ്പെട്ടു
ഉപ്പള: ഇന്നോവ കാറിനെ മറികടക്കുന്നതിനിടെ എതിര്‍ വശത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിക്കാതിരിക്കാന്‍ ബൈക്കില്‍ നിന്ന് സിനിമാ സ്റ്റൈലില്‍ സാഹസികമായി ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഇടിച്ച് ബൈക്കിന്റെ ഒരു ഭാഗം തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് ഉപ്പളയിലാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഇന്നോവ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുന്നതിനിടെ യുവാവ് സാഹസികമായി റോഡിലേക്ക് ചാടുകയായിരുന്നു.