യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ ബെല്ത്തമൂലയിലെ രത്നോജി റാവു-ചന്ദ്രാവതി ദമ്പതികളുടെ മകന് ദയാനന്ദ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ ജോലിക്ക് പോയിരുന്നുവത്രെ. ജോലിക്ക് കഴിഞ്ഞ് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വര്‍ഷങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നുവത്രെ. ഇതാവാം മരണ കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ലത. മക്കള്‍: സുശാന്ത്, സന്വിത. സഹോദരങ്ങള്‍: ശങ്കര […]

മുള്ളേരിയ: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ ബെല്ത്തമൂലയിലെ രത്നോജി റാവു-ചന്ദ്രാവതി ദമ്പതികളുടെ മകന് ദയാനന്ദ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ ജോലിക്ക് പോയിരുന്നുവത്രെ. ജോലിക്ക് കഴിഞ്ഞ് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വര്‍ഷങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നുവത്രെ. ഇതാവാം മരണ കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ലത. മക്കള്‍: സുശാന്ത്, സന്വിത. സഹോദരങ്ങള്‍: ശങ്കര റാവു, ദാമോദരന്‍, ആനന്ദ റാവു (മുല്‍ക്കി), ലീലാവതി (കുണ്ടാര്‍), ജലാജാക്ഷി (കുണ്ടംകുഴി), സുശീല (മുല്‍ക്കി), വേദാവതി (കാസര്‍കോട്).